തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങൾ

Aug 3, 2022, 09:59 AM IST

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന്, 21 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി, തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ, തായ്‌വാൻ പ്രതിരോധ മന്ത്രാലയം, അവരുടെ വെബ്സൈറ്റിൽ പങ്കുവച്ചിട്ടുണ്ട്.

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം റേഷന്‍കട വഴി

Aug 3, 2022, 09:47 AM IST

ഈ വര്‍ഷം ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷന്‍കട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കോവിഡ് കാലഘട്ടത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷന്‍ ഇനത്തിലുള്ള കോടികളുടെ കുടിശ്ശിക അനുവദിച്ചാലേ ഓണക്കിറ്റുകള്‍ വിതരണം ചെയ്യൂവെന്നാണ് ഭരണാനുകൂല വ്യാപാരിസംഘടനകള്‍ അടക്കമുള്ള റേഷന്‍ വ്യാപാരി സംഘടനകള്‍ പറയുന്നത്. കമ്മിഷന്‍ ഇനത്തില്‍ 60 കോടിയോളം രൂപ ലഭിക്കാനുണ്ട്. കോവിഡ് കാലത്ത് നടത്തിയ സേവനമായി കിറ്റ

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ്; ഇന്ന് കോടതി പരിഗണിക്കും

Aug 3, 2022, 10:12 AM IST

സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ( )സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗി