സംസ്ഥാനത്തെ തെരുവ് നായകളിൽ 50 ശതമാനത്തിനും പേവിഷബാധ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്തെ തെരുവ് നായകളിൽ 50 ശതമാനത്തിനും പേവിഷബാധ

Sep 21, 2022, 10:20 AM IST

സംസ്ഥാനത്തെ തെരുവ് നായ്ക്കളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്ന സ്രവ സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരണ നിരക്ക് വർദ്ധിക്കുകയാണ്. വിവിധ ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഈ നിരക്ക് 50 ശതമാനത്തിലധികമാണ്.

ചെറുകിട സംരംഭങ്ങൾക്ക് ആശയങ്ങൾ വേണം; കുടുംബശ്രീയിൽ സമ്മാനങ്ങൾ കാത്തിരിക്കുന്നു

Sep 21, 2022, 08:19 AM IST

ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് മികച്ച ആശയങ്ങൾ കൈവശം ഉണ്ടോ? കുടുംബശ്രീയുടെ ക്യാഷ് അവാർഡ് നിങ്ങൾക്കായി കാത്തിരിക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാൻ കഴിയുന്ന പുതിയ സംരംഭങ്ങളെക്കുറിച്ച് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുക. 25000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.

ഗവര്‍ണറെ അവഹേളിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്; എംഎല്‍എയുടെ പി.എയ്‌ക്കെതിരേ പരാതി

Sep 21, 2022, 08:24 AM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട് എം.എൽ.എയുടെ പി.എ കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇതേതുടർന്ന് സി.കെ ആശ എംഎൽഎയുടെ പി.എയും ട്രഷറി ഉദ്യോഗസ്ഥയുമായ ആർ സുരേഷിനെതിരെ യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ശ്യാംകുമാർ വൈക്കം പോലീസിൽ പരാതി നൽകി.