6 ബോളിൽ 6 സിക്‌സുകൾ; യുവരാജിന്റെ വെടിക്കെട്ടിന് ഇന്ന് 15 വയസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

6 ബോളിൽ 6 സിക്‌സുകൾ; യുവരാജിന്റെ വെടിക്കെട്ടിന് ഇന്ന് 15 വയസ്

Sep 19, 2022, 03:39 PM IST

ഇന്ത്യയുടെ കന്നി ടി20 ലോകകപ്പിലെ യുവരാജിന്‍റെ പ്രകടനം ആരാധകർ മറക്കില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓവറിൽ യുവരാജ് ആറ് സിക്സറുകൾ പറത്തിയതിന് ഇന്ന് 15 വയസ്സ് തികഞ്ഞു. മകന്‍ ഓറിയോണിനൊപ്പം ആ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കുന്ന വീഡിയോ യുവരാജ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ: രമേശ് ചെന്നിത്തല

Sep 19, 2022, 03:22 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണവും രമേശ് ചെന്നിത്തല ആവർത്തിച്ചു.

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു, ഇതെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്ന് എ.കെ.ബാലന്‍

Sep 19, 2022, 02:57 PM IST

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി. സി. പുനര്‍നിയമനവുമായി ബ