10 മിനിറ്റിനുള്ളിൽ വൈറൽ എക്സ്പോഷർ കണ്ടെത്തുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

10 മിനിറ്റിനുള്ളിൽ വൈറൽ എക്സ്പോഷർ കണ്ടെത്തുന്ന ഫെയ്സ് മാസ്ക് വികസിപ്പിച്ചു

Sep 20, 2022, 02:18 PM IST

ഇൻഫ്ലുവൻസ, കോവിഡ് -19 പോലുള്ള വൈറസുകളെ വായുവിൽ തുള്ളികൾ അല്ലെങ്കിൽ എയറോസോളുകളായി കണ്ടെത്താൻ കഴിയുന്ന, ഒരു ഫെയ്സ് മാസ്ക് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. നിർദ്ദിഷ്ട വൈറസുകൾ വായുവിൽ ഉണ്ടെങ്കിൽ, വളരെ സെൻസിറ്റീവ് ആയ മാസ്ക് ധരിക്കുന്നവരെ അവരുടെ മൊബൈൽ ഉപകരണങ്ങൾ വഴി, 10 മിനിറ്റിനുള്ളിൽ ഇത് വിവരം അറിയിക്കും.

ഇസ്രത്ത് ജഹാൻ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

Sep 20, 2022, 08:49 AM IST

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന, സതീഷ് വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

മധു കൊലക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ

Sep 20, 2022, 09:00 AM IST

അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക്, സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ ചെലവോ നൽകിയിട്ടില്ല. വിചാരണ ദിവസം ചെലവായ തുകയെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്, അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു.