ലോൺ ബോളിൽ ചരിത്രമെഴുതിയ ഇന്ത്യൻ പെൺപുലികൾ ആരെല്ലാം എന്നറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ലോൺ ബോളിൽ ചരിത്രമെഴുതിയ ഇന്ത്യൻ പെൺപുലികൾ ആരെല്ലാം എന്നറിയാം

Aug 4, 2022, 11:51 AM IST

ഇന്ത്യൻ കായികരംഗത്ത് ചരിത്രം രചിച്ച് നാല് പെൺപുലികൾ. ലൗലി ചൗബെ, നയൻമോനി സൈക്കിയ, രൂപ റാണി ടിർകി, പിങ്കി സിംഗ് എന്നിവർ ചേർന്ന് കൃത്യതയുള്ള ത്രോയിലൂടെ 17- 10 നാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ലോൺ ബോൾ താരങ്ങളായി മാത്രമൊതുങ്ങുന്നതല്ല ഈ നാല് മിടുക്കികളുടെ ജീവിതം.

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

Aug 4, 2022, 10:01 AM IST

സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമർശത്തെ തുടർന്നായിരുന്നു അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്.നടിയെ ആക്രമിച്ച കേസ്: തുടർവാദം സി ബി ഐ കോടതി മൂന്നില്‍ തന

അവധി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന് കളക്ടർ

Aug 4, 2022, 10:11 AM IST

വൈകി അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടർ രേണു രാജ്. ‘ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയയ്ക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നാണ് രേണു രാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.മിക്ക സ്കൂളുകളിലും വിദ്യാർഥികൾ എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചതിനെതിരെ കലക്ടറുടെ പേജിൽ വൻ വിമർശനം ഉയർന്നിരുന്നു.. ഇതിനു പിന്ന