25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതിയെ കുടുക്കി ഡൽഹി പൊലീസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതിയെ കുടുക്കി ഡൽഹി പൊലീസ്

Sep 19, 2022, 08:10 AM IST

ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം കൊലപാതകക്കേസിലെ പ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്. രണ്ട് പതിറ്റാണ്ടിലേറെ പൊടിപിടിച്ചു കിടന്ന കേസ് ഫയലില്‍ അന്വേഷണം പുനരാരംഭിച്ചത് 2021 ഓഗസ്റ്റിലാണ്. അന്വേഷണം വഴിമുട്ടിയ ഏറെ പഴയ കേസുകളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ ഡല്‍ഹി പോലീസിന്റെ നാലംഗ സംഘമാണ് കൊലപാതകക്കേസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താനും കുടുക്കാനുമായി സംഘം വിവിധ തന്ത്രങ്ങ

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിജെപി നേതാവ്

Sep 19, 2022, 07:47 AM IST

പ്രിയങ്കാ ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്നാട് ബിജെപി ഐടി സെൽ തലവൻ നിർമൽ കുമാറിന്റെ ട്വീറ്റാണ് ഇപ്പോൾ പ്രതിഷേധമുണ്ടാക്കുന്നത്. രാഹുലിന്റെ അനന്തരവൾ മിരായ വാധ്‌രയ്ക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കിട്ടാണ് നേതാവിന്റെ കുറിപ്പ്.ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു െകാണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്..

കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

Sep 19, 2022, 08:26 AM IST

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ. ബിജെപിയുടെ ഫാസിസത്തെ എതിരിടുന്നതിൽ കോൺഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ആർഎസ്എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ യഥാർഥത്തിൽ തീപിടിച്ചത് സിപിഎമ്മിന്റെ