പെല്ലിശ്ശേരി ചിത്രത്തിൽ മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പെല്ലിശ്ശേരി ചിത്രത്തിൽ മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും?

Sep 23, 2022, 01:41 PM IST

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടി മുഖ്യവേഷത്തിലെത്തുന്ന 'നൻ പകല്‍ നേരത്ത് മയക്കം' ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാലുമായും ഒരു ചിത്രം ചെയ്യാൻ അദ്ദേഹം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ: മുന്നറിയിപ്പുമായി ഗാംഗുലി

Sep 23, 2022, 01:20 PM IST

ടി20 ലോകകപ്പ് നേടാൻ എല്ലാ ടീം അംഗങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും മുന്നോട്ട് പോകാൻ ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താനായില്ലെന്ന് വ്യക്തമാക്കി.

യുവേഫ നേഷന്‍സ് ലീഗ്: ഫ്രാന്‍സിനും നെതര്‍ലന്‍ഡ്‌സിനും ബെല്‍ജിയത്തിനും ജയം

Sep 23, 2022, 02:15 PM IST

യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തര്‍ക്ക് വിജയം. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം എന്നീ ടീമുകള്‍ വിജയം നേടി. ഫ്രാന്‍സ് ഓസ്ട്രിയയെയും നെതര്‍ലന്‍ഡ്‌സ് പോളണ്ടിനെയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും ബെല്‍ജിയം വെയ്ല്‍സിനെയും കീഴടക്കി. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഫ്രാന്‍സിനായി സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജി