അക്ഷയ എ കെ - 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അക്ഷയ എ കെ - 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Sep 21, 2022, 03:33 PM IST

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ, അക്ഷയ എ കെ - 567 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന, അക്ഷയ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്.

വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്

Sep 21, 2022, 03:39 PM IST

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ നീണ്ട വീഡിയോകളിൽ ലൈസൻസുള്ള ഗാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന, ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സംഗീത ലൈസൻസുകൾ വാങ്ങുകയും, അവ ഉൾപ്പെടുന്ന വീഡിയോകളിൽ നിന്ന് വരുമാനം നേടുകയും, ചെയ്യാം.

ഐസിസി ടി20 റാങ്കിംഗ്; മുന്നേറി സൂര്യകുമാര്‍ യാദവ്

Sep 21, 2022, 03:56 PM IST

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ, ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ബാബർ അസമിന് പകരം രണ്ടാം സ്ഥാനത്തേക്ക്, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാര്‍ക്രം എത്തി.