'നെല്ലിക്ക'യെ, രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളില്‍ ഒന്നായി സ്വച്ഛ് ഭാരത് മിഷൻ തെര‍ഞ്ഞെടുത്തു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'നെല്ലിക്ക'യെ, രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളില്‍ ഒന്നായി സ്വച്ഛ് ഭാരത് മിഷൻ തെര‍ഞ്ഞെടുത്തു

Sep 20, 2022, 09:43 PM IST

മാലിന്യ ശേഖരണത്തിനായി കണ്ണൂർ കോർപ്പറേഷൻ പുറത്തിറക്കിയ നെല്ലിക്ക ആപ്പിനെ സ്വച്ഛ് ഭാരത് മിഷൻ ആദരിച്ചു. ന്യൂഡൽഹിയിൽ നടന്ന ശുചിത്വ സ്റ്റാർട്ടപ്പ് കോൺക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി 'നെല്ലിക്ക'യെ തിരഞ്ഞെടുത്തു.

നിർണായക നീക്കവുമായി ഗെഹലോത്ത്; നാളെ സോണിയയുമായി കൂടിക്കാഴ്ച

Sep 20, 2022, 09:55 PM IST

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിര്‍ണായക നീക്കവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഗെഹലോത്ത്, നാളെ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

കേരളത്തിലും വിജയപ്രതീക്ഷയില്‍ 'കാര്‍ത്തികേയ 2'

Sep 20, 2022, 10:02 PM IST

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്‍ത ചിത്രം ഇതിനകം നേടിയ തിയറ്റര്‍ കളക്ഷന്‍ 120 കോടിയില്‍ അധികമാണ്. സമീപകാലത്ത് പല തെലുങ്ക് ചിത്രങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയുടെ തുടര്‍ച്ച പോലെ ഹിന്ദി പതിപ്പിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 30 കോടിയില