സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമർശത്തെ തുടർന്നായിരുന്നു അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്.നടിയെ ആക്രമിച്ച കേസ്: തുടർവാദം സി ബി ഐ കോടതി മൂന്നില്‍ തന
രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 526530 ആയി.
വൈകി അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടർ രേണു രാജ്. ‘ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയയ്ക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നാണ് രേണു രാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.മിക്ക സ്കൂളുകളിലും വിദ്യാർഥികൾ എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചതിനെതിരെ കലക്ടറുടെ പേജിൽ വൻ വിമർശനം ഉയർന്നിരുന്നു.. ഇതിനു പിന്ന