രണ്ടാഴ്ച്ചക്കിടെ നേപ്പാളിൽ ഡെങ്കിപ്പനി ബാധിച്ച് 20 മരണം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രണ്ടാഴ്ച്ചക്കിടെ നേപ്പാളിൽ ഡെങ്കിപ്പനി ബാധിച്ച് 20 മരണം

Sep 20, 2022, 08:45 AM IST

കൊതുക് പരത്തുന്ന രോഗം ഹിമാലയൻ രാജ്യത്ത് വർദ്ധിച്ചുവരുന്നതിനാൽ രണ്ടാഴ്ചയ്ക്കിടെ നേപ്പാളിൽ ഡെങ്കിപ്പനി ബാധിച്ച് കുറഞ്ഞത് 20 പേരെങ്കിലും മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു.

ജമ്മു കശ്മീരിൽ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്

Sep 20, 2022, 08:12 AM IST

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിലാണ് നടൻ ആക്രമിക്കപ്പെട്ടത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി, ഇമ്രാൻ കുറച്ചു നാളുകളായി ജമ്മുവിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Sep 20, 2022, 09:00 AM IST

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന, ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന, സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. അപ്പർ ടയർ ടിക്കറ്റിന് 1,500 രൂപയാണ് വില. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും.