ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമം. മന്ത്രി സംഭവത്തില്‍ പൊലീസിന് പരാതി നല്കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്സാപ്പ് വഴിയാണ്, മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക്, മെസേജ് വന്നത്.
മാനസിക സമ്മർദ്ദത്തിന്റെ കുറഞ്ഞതോ,മിതമായതോ ആയ അളവ്, വ്യക്തികളെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാനും വിഷാദം, സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങൾ എന്നിവ പോലുള്ള മാനസികാരോഗ്യ വൈകല്യങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത, കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠനം. ജോർജിയ സർവകലാശാലയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ.
ബലിതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക് പോസ്റ്റിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം. പിതൃതർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെക്കുറിച്ചാണ് പ്രതിപാദിച്ചതെങ്കിലും അത് അന്ധവിശ്വാസം പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽപ്പെടു