ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കും

Aug 3, 2022, 12:59 PM IST

ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികളുടെ ആദ്യ ഭാഗം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, അല്ലെങ്കില്‍ ബാഡ് ബാങ്ക് ജൂലൈയില്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബാങ്കുകളിലെ 500 കോടി രൂപയ്ക്കു മുകളിലുള്ള, നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക കമ്പനിയാണ് ബാഡ് ബാങ്ക്.

അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം ; വെളിപ്പെടുത്തലുമായി ആദായ നികുതി വകുപ്പ്

Aug 3, 2022, 12:37 PM IST

അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും, കമ്പനികളില്‍ ഉടമസ്ഥാവകാശവും ഉണ്ടെന്ന, വന്‍ വെളിപ്പെടുത്തലുമായി മുംബൈ ആദായ നികുതി വകുപ്പ്. എന്നാൽ തന്റെ കൈവശം സമ്പത്തൊന്നുമില്ലെന്നും, ആഭരണങ്ങള്‍ വിറ്റാണ് കോടതിച്ചെലവുകള്‍ വഹിച്ചതെന്നും, അംബാനി നേരത്തെ യുകെ കോടതിയെ അറിയിച്ചിരുന്നു.

ആലപ്പുഴ ജില്ലാ കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു

Aug 3, 2022, 12:12 PM IST

ആലപ്പുഴ ജില്ലാ കളക്ടർ ആയി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു. എഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ, വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു.