1.4 ലക്ഷം രൂപയുടെ "ട്രാഷ് പൗച്ച്" പുറത്തിറക്കി ബാലെൻസിയാഗ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

1.4 ലക്ഷം രൂപയുടെ "ട്രാഷ് പൗച്ച്" പുറത്തിറക്കി ബാലെൻസിയാഗ

Aug 5, 2022, 07:12 PM IST

1.4 ലക്ഷം രൂപയുടെ പൗച്ച് പുറത്തിറക്കി ആഢംബര ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗ.'ട്രാഷ് പൗച്ച്' എന്ന് പേരിട്ടിരിക്കുന്ന ബാഗിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാണ്. പേര് പോലെ തന്നെ, ബാഗിന് യഥാർത്ഥത്തിൽ ഒരു ചവറ്റുകുട്ടയോട് സാദൃശ്യമുണ്ട്. ബാലെൻസിയാഗയുടെ ഫാൾ 2022 റെഡി-ടു-വെയർ കളക്ഷനിലാണ് ബാഗ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി ഇന്ത്യ

Aug 5, 2022, 07:19 PM IST

മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന്, പ്രതിരോധ മന്ത്രാലയം അറിയിച്ചു. മലേഷ്യയ്ക്ക് പുറമെ അർജന്‍റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും, തേജസ് വിമാനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി എത്തുന്നു

Aug 5, 2022, 07:45 PM IST

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി രണ്ട് എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ കൂടി കേരളത്തിലേക്ക് എത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെ എസ് ആര്‍ ടി സി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. ഇരുപത്തുയൊന്നുപേര്‍ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് ആകും എത്തുക.. കഴിഞ്ഞ മൂന്ന് ദിവസങ്