ഇന്ധനവില 50 ശതമാനം ഉയർത്തി ബംഗ്ലാദേശ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇന്ധനവില 50 ശതമാനം ഉയർത്തി ബംഗ്ലാദേശ്

Aug 6, 2022, 07:20 PM IST

ഇന്ധനവില വൻതോതിൽ വർധിപ്പിച്ച് ബംഗ്ലാദേശ്. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇന്ധനവില 51.7 ശതമാനമാണ് കൂട്ടിയത്. ഒരു ലിറ്റർ ഒക്ടേനിന്റെ വില 135 ടാക്കയാക്കി വർധിപ്പിച്ചു(1.43 ഡോളർ). നേരത്തെ 89 ​ടാക്കയായിരുന്നു ഒരു ലിറ്റർ ഒക്ടേനിന്റെ വില.ഡീസലിന്റേയും മണ്ണെണ്ണയുടേയും വില 42. 5 ശതമാനമാണ് വർധിപ്പിച്ചത്. 114 ടാക്കയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന്റെ വില 44

സിബിഎസ്ഇ കമ്പാർട്ട്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 23ന് ആരംഭിക്കും

Aug 6, 2022, 07:13 PM IST

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കമ്പാർട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും. 12-ാം ക്ലാസിലെ എല്ലാ പരീക്ഷകളും ഒറ്റ ദിവസം നടക്കും. പത്താം ക്ലാസ് പരീക്ഷകൾ ഓഗസ്റ്റ് 29ന് അവസാനിക്കും. രണ്ടാം ടേം പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.

നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച് നിതീഷ് കുമാർ

Aug 6, 2022, 07:49 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പങ്കെടുക്കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിലുണ്ടെങ്കിലും ബിജെപിയുടെ പല പദ്ധതികളോടും മുഖം തിരിച്ചുനില്‍ക്കുന്ന നിതീഷ് കുമാറിന്റെ നടപടി വിവാദമായിട്ടുണ്ട്. ഡല്‍ഹിയില്‍ തിങ്കളാഴ്ചയാണ് മോദി അധ്യക്ഷത വഹിക്കുന്ന നിതി അയോഗ് യോഗം. മുഖ്യമന്ത്രിമാര്‍ തന്നെ പങ്കെടുക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.. എന്നാല്‍ നിതീഷ