ഇനി പ്രവാസികൾക്കും നാട്ടിലേക്ക് ബിൽ പേയ്മെന്റ് സംവിധാനം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇനി പ്രവാസികൾക്കും നാട്ടിലേക്ക് ബിൽ പേയ്മെന്റ് സംവിധാനം

Aug 6, 2022, 07:52 AM IST

ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ വൈദ്യുതി, വെള്ളം, ഫോൺ മുതലായവയുടെ ബിൽ തുക, പ്രവാസികൾക്കും ഇനി ഓൺലൈനായി അടയ്ക്കാം. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷന് കീഴിലുള്ള, ഭാരത് ബിൽ പേയ്മെന്‍റ് സിസ്റ്റം പ്രവർത്തനക്ഷമമാകുന്ന സാഹചര്യത്തിലാണിത്. ഇത് ഉടൻ നടപ്പാക്കുമെന്നും, റിസർവ് ബാങ്ക് അറിയിച്ചു.

'കൊറോണിൽ' മരുന്നിൽ രാംദേവിന്റെ വാദങ്ങള്‍ തള്ളി കോടതി

Aug 6, 2022, 07:44 AM IST

കൊവിഡിനെതിരെ ‘കൊറേണില്‍’ എന്ന് മരുന്ന് നിര്‍മിച്ച് വില്‍പന നടത്തിയ സംഭവത്തില്‍ കമ്പനിയുടെ വിശദീകരണം സ്വീകരിക്കാതെ ദല്‍ഹി ഹൈക്കോടതി. ബാബാ രാംദേവിന്റെ കീഴിലുള്ള പതഞ്ജലിയായിരുന്നു ഇത്തരത്തില്‍ മരുന്ന് വിപണിയുമായി രംഗത്തെത്തിയത്.കൊറോണിലിന്റെ വിപണന സമയത്ത് ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അലോപ്പതിയേയും ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; പൊതുതാല്‍പര്യഹര്‍ജിയെ എതിര്‍ത്ത് എന്‍ടിഎ

Aug 6, 2022, 08:02 AM IST

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. നീറ്റ് പരീക്ഷയ്ക്ക് പൊതു മാനദണ്ഡം വേണമെന്ന ഹര്‍ജിയെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എതിര്‍ത്തത്.( )നിലവില്‍ പരീക്ഷ എഴുതാന്‍ പൊതുമാനദണ്ഡമുണ്ടെന്ന് എന്‍ടിഎ അറിയിച്ചു.. പൊത