ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭയം, എ.എ.പിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു: കെജ്‌രിവാള്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭയം, എ.എ.പിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു: കെജ്‌രിവാള്‍

Sep 18, 2022, 10:11 PM IST

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എ.എ.പിയെ തകര്‍ക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

'പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം' പ്രതികരണവുമായി മണിരത്നം

Sep 18, 2022, 09:57 PM IST

തമിഴകത്തെ ഇതിഹാസ ചിത്രമായേക്കാവുന്ന 'പൊന്നിയിൻ സെല്‍വനാ'യി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം.

'മുന്നാക്ക ജാതിയിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നു': വെള്ളാപ്പള്ളി

Sep 18, 2022, 10:10 PM IST

കേരളത്തിൽ ഹിന്ദു ഐക്യമുണ്ടാകാൻ സാധ്യതയില്ലെന്നും അതിനുള്ള പരിശ്രമങ്ങൾ താൻ അവസാനിപ്പിച്ചെന്നും എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യവുമായി താൻ മുന്നോട്ട് കൊണ്ടുപോയ പ്രചാരണങ്ങൾ പരാജയപ്പെട്ടു.