സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോഗം. ( )ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നതിനാലാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങൾ, അപകടസാധ്യതകൾ തുടങ്ങിയവ മന്ത്രിമാർ യോഗത്തിൽ അറിയിക്കും.
എതിരാളികളെ കണ്ടെത്താനും ഇല്ലാതാക്കാനും, ചൈനീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, മ്യാൻമറിലെ ഭരണകൂടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുള്ള ക്യാമറകൾ, പൊതുസ്ഥലങ്ങളിലെ മുഖങ്ങളും വാഹന ലൈസൻസ് പ്ലേറ്റുകളും സ്വയം സ്കാൻ ചെയ്ത്, വാണ്ടഡ് ലിസ്റ്റിലുള്ളവരെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തില്‍ കഴിഞ്ഞ നാലു റൗണ്ടുകളില്‍ മികച്ച കളി കാഴ്ചവെച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തില്‍ കരുത്തരായ സ്പെയിനിനെയും മുട്ടുകുത്തിച്ചു. കഴിഞ്ഞ നാലു മാച്ചുകളില്‍ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം ജയിച്ച് 16 ല്‍ 15 പോയന്റ് നേടി ഒന്നാമതായാണ് 11-ാം സീഡുകളായ ഇന്ത്യ 2 ടീം മുന്നിലെത്തിയത്. നിര്‍ഭയം, നിര്ദയംഅഞ്ചാം സീഡായ സ്പാനിഷ് ടീമിനെ ചൊവ്വാഴ്ച ഇന്ത്യന്‍ ച