ലോകത്തിലെ ഏറ്റവും മാരകമായ കാൻസർ രോഗം പ്രതിവർഷം 10 മില്യണിലധികം ആളുകളുടെ ജീവനെടുക്കുന്നുവെന്നാണ് കണക്ക്. ശരീരത്തിൽ ക്യാൻസർ കോശങ്ങളുടെ സാന്നിധ്യം എത്രയും വേഗം തിരിച്ചറിയുകയും, അതിന്റെ വളർച്ച തടയുകയുമാണ് രോഗത്തിനെതിരെ ഏറ്റവും മികച്ച ചികിത്സ നൽകാനുള്ള ആദ്യമാർഗം.
യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുലരണമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍. ചൈനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ തായ്വാന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്പര്യപ്പെടുന്നില്ല.ദിലീപ് പ്രതിയാകും.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന .സ്റ്റാർ ബാറ്റ്സ്മാൻ കെഎൽ രാഹുലും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.