കാരണം അറിയാതെ രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാനാവില്ല: സുപ്രീം കോടതി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാരണം അറിയാതെ രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാനാവില്ല: സുപ്രീം കോടതി

Sep 19, 2022, 08:17 PM IST

മാവോവാദി നേതാവ് രൂപേഷിനെതിരായ ഹര്‍ജി കേരളം പിന്‍വലിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. കാരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കൂ എന്ന് ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാരണം അറിയിക്കുന്നതിന് സർക്കാരിന് വെള്ളിയാഴ്ച വരെ കോടതി സമയം നല്കി

ഷൂട്ടിങ്ങിനിടെ നടി കേറ്റ് വിൻസ്‌ലെറ്റിന് പരിക്ക്; ചിത്രീകരണം നിർത്തി

Sep 19, 2022, 08:43 PM IST

ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ക്രൊയേഷ്യയിൽ ലീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ചിത്രീകരണത്തിനിടെ തെന്നി വീണ താരത്തെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും സിനിമയുടെ ഷൂട്ടിങ് ഈയാഴ്ച ഏതെങ്കിലുമൊരുദിവസം പുനരാരംഭിക്കുമെന്നും താരത്തോട് അടു

വിദേശികൾക്ക് അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന

Sep 19, 2022, 08:39 PM IST

വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കാൻ ചൈന. പുതിയ കരട് പ്രകാരം ടൂർ ഏജൻസികൾ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് സ്വമേധയാ തിരഞ്ഞെടുത്ത തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും കഴിയും. 2020ലാണ് ചൈന അതിർത്തികൾ അടച്ചത്.