ആറ് മാസത്തിനുള്ളില്‍ ടോള്‍ പിരിവ് ഹൈടെക്ക് ആക്കാന്‍ കേന്ദ്രം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആറ് മാസത്തിനുള്ളില്‍ ടോള്‍ പിരിവ് ഹൈടെക്ക് ആക്കാന്‍ കേന്ദ്രം

Aug 6, 2022, 01:30 PM IST

ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്ടാഗ് ടോള്‍ പിരിവ് രീതി ലാഭകരമാണ്. എന്നാല്‍, അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി,കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.

ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീ മധുരം പകരും

Aug 6, 2022, 02:02 PM IST

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള ഓണകിറ്റുകൾ ഒരുങ്ങി തുടങ്ങി. ഇത്തവണയും ഓണകിറ്റിൽ കുടുംബശ്രീയുടെ മധുരം ഉണ്ടാകും. സപ്‌ളൈക്കോ നൽകുന്ന ഓണകിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും കുടുബശ്രീയുടേതായിരിക്കും. സപ്‌ളൈക്കോ 12.89 കോടി രൂപയുടെ ഓർഡർ ആണ് ഇതിനായി കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത്. കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്‌ളൈക്കോയ്ക്ക് നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയുമാണ് കരാ

വിപണിവിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കില്ല: ഐഒസി സുപ്രീംകോടതിയിൽ 

Aug 6, 2022, 01:43 PM IST

ചെറുകിട ഉപഭോക്താക്കൾക്ക് നൽകുന്ന വിലയ്ക്ക് ബള്‍ക്ക് ഉപഭോക്താവായ കെഎസ്ആര്‍ടിക്ക് ഡീസൽ വിതരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. വിപണി വിലയ്ക്ക് ഡീസൽ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സമർപ്പിച്ച ഹർജി തള്ളണമെന്ന് കമ്പനി കോടതിയോട് അഭ്യർത്ഥിച്ചു.