പഞ്ചഗുളയില്‍ വെച്ച് നടന്ന ഹരിയാന ചിന്തന്‍ ശിബിറില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പിയെ താഴെയിറക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനാണ് ചിന്തന്‍ ശിബിര്‍ ചേര്‍ന്നത്.പണപ്പെരുപ്പം, തൊഴിലില്ലായ്മ, ക്രമസമാധാനം തുടങ്ങി നിരവധി പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍
ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രം. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക. ( )എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 17135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സജീവ കേസുകൾ നിലവിൽ 0.31 ശതമാനം ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം, 3.69 ശതമാനവും 4.67 ശതമാനവുമാണ്.