രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളിൽ കോവിഡ് ഗുരുതരമാകാൻ സാധ്യത
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളിൽ കോവിഡ് ഗുരുതരമാകാൻ സാധ്യത

Sep 19, 2022, 10:03 PM IST

ഒരു പഠനമനുസരിച്ച് കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ള കുട്ടികളിൽ കോവിഡ് ഗുരുതരമായേക്കാം എന്നും ഇത് മൂലം ഉയർന്ന മരണനിരക്ക് ഉണ്ടായേക്കാമെന്നും റിപ്പോർട്ട്. ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, കുട്ടികളിൽ കോവിഡ് അപകടകാരി ആയേക്കാം എന്ന മുന്നറിയിപ്പ് നൽകുന്നത്.

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്: ഹൈക്കോടതി 

Sep 19, 2022, 04:26 PM IST

സംസ്ഥാനത്ത് റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയ

ബ്രിട്ടന്റെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക

Sep 19, 2022, 05:02 PM IST

ലോകത്തിലെ ഏറ്റവും വലിയ ക്ലിയർകട്ട് വജ്രമായ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക തിരികെ നൽകാൻ ദക്ഷിണാഫ്രിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വജ്രങ്ങൾ തിരികെ നൽകണമെന്ന് നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം.