കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

Sep 19, 2022, 08:26 AM IST

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ. ബിജെപിയുടെ ഫാസിസത്തെ എതിരിടുന്നതിൽ കോൺഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ആർഎസ്എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ യഥാർഥത്തിൽ തീപിടിച്ചത് സിപിഎമ്മിന്റെ

25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതിയെ കുടുക്കി ഡൽഹി പൊലീസ്

Sep 19, 2022, 08:10 AM IST

ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം കൊലപാതകക്കേസിലെ പ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്. രണ്ട് പതിറ്റാണ്ടിലേറെ പൊടിപിടിച്ചു കിടന്ന കേസ് ഫയലില്‍ അന്വേഷണം പുനരാരംഭിച്ചത് 2021 ഓഗസ്റ്റിലാണ്. അന്വേഷണം വഴിമുട്ടിയ ഏറെ പഴയ കേസുകളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ ഡല്‍ഹി പോലീസിന്റെ നാലംഗ സംഘമാണ് കൊലപാതകക്കേസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താനും കുടുക്കാനുമായി സംഘം വിവിധ തന്ത്രങ്ങ

ജയിൽ മോചിതരാകുന്നവരിൽ ക്യാൻസർ മരണ സാധ്യത വർദ്ധിക്കുന്നെന്ന് പഠനം

Sep 19, 2022, 08:47 AM IST

ജയിലിൽ കഴിഞ്ഞ മുതിർന്നവരിൽ, ജയിലിൽ നിന്ന് മോചിതരായി ആദ്യ വർഷത്തിനുള്ളിൽ ക്യാൻസർ മരണസാധ്യത വർദ്ധിക്കുന്നതായി കണ്ടെത്തൽ. പിഎൽഒഎസ് വൺ ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2005 മുതൽ 2016 വരെ ക്യാൻസർ രോഗനിർണയം നടത്തിയ, കണക്റ്റിക്കട്ടിലെ മുതിർന്നവരുടെ ട്യൂമർ രജിസ്ട്രി ഉപയോഗിച്ചായിരുന്നു പഠനം.