വളർത്തുമൃഗമായി മുതല! വൈറൽ ആയി ദൃശ്യങ്ങൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വളർത്തുമൃഗമായി മുതല! വൈറൽ ആയി ദൃശ്യങ്ങൾ

Aug 3, 2022, 02:51 PM IST

ആർക്കെങ്കിലും വളർത്തുമൃഗമായി മുതലയോ അലിഗേറ്ററോ ഉണ്ടെന്ന് കേട്ടിട്ടിണ്ടോ? അങ്ങനെയൊടു വീഡിയോ ആണ് ഇപ്പോൾ വൈറൽ. വീഡിയോയിൽ, ഒരാൾ അപകടകരമാംവിധം അടുത്ത് നിന്ന് ഒരു മുതലയ്ക്ക് ഭക്ഷണം നൽകുന്നത് കാണാം. തന്‍റെ മുട്ടിനടുത്ത് ഇരിക്കുന്ന മുതലയ്ക്ക് അയാൾ നിർഭയമായി ഭക്ഷണം നൽകുന്നത് ദൃശ്യങ്ങളിൽ കാണാം

സ്വാതന്ത്ര്യസമര സേനാനികളില്‍ സവര്‍ക്കറുടെ പേര് ഉൾപ്പെടുത്തി സിപിഎം പോസ്റ്റ്

Aug 3, 2022, 03:16 PM IST

ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറുടെ പേര്. സി.പി.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പരാമർശിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് ഓഗസ്റ്റ് അഞ്ചിന് മൂന്ന് വര്‍ഷം

Aug 3, 2022, 03:37 PM IST

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് ഓഗസ്റ്റ് 5 ന് മൂന്ന് വർഷം തികയുന്നു. അതിനുശേഷം കശ്മീർ താഴ്വരയിലെ സ്ഥിതിഗതികൾ ഒരേ സമയം മെച്ചപ്പെടുകയും മോശമാവുകയും ചെയ്തു.