'നൈറ്റ് ക്ലബുകളില്‍ പോകരുത്'; കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'നൈറ്റ് ക്ലബുകളില്‍ പോകരുത്'; കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി

Aug 5, 2022, 01:39 PM IST

ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രിയില്‍ പുറത്ത് കറങ്ങുന്നതിന് ഉള്‍പ്പെടെ കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. രാത്രിയില്‍ താരങ്ങള്‍ നൈറ്റ് ക്ലബുകളില്‍ എത്തിയാല്‍ അറിയിക്കാന്‍ ക്ലബുകളേയും ചുമതലപ്പെടുത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതാരങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന

ഡോളോ കമ്പനിയിൽ നിന്ന് സൗജന്യം കൈപ്പറ്റിയ ഡോക്ടർമാർ കുടുങ്ങും

Aug 5, 2022, 04:14 PM IST

മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കും.

തായ്‌വാന്‍ തീരത്തിനരികെ വീണ്ടും സൈനിക മിസൈലുകൾ അയച്ച് ചൈന

Aug 5, 2022, 01:46 PM IST

സൈനികാഭ്യാസത്തിനിടെ വീണ്ടും തായ്‌വാന്‍ തീരത്തിനരികെ ചൈനയുടെ സൈനിക മിസൈലുകൾ. കിഴക്കൻ മേഖലയിൽ നിന്നുള്ള ചൈനീസ് കപ്പലുകളിൽ നിന്നാണ് മിസൈലുകൾ പറന്നത്. യുഎസ് ഹൗസ് സ്പീക്കർ പെലോസിയടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മിസൈലുകൾ തൊടുക്കുന്നത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു തായ്‌വാനെ വളഞ്ഞ