അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യേണ്ട; ശൂന്യവേതനാവധി 5 വർഷമാക്കി കുറച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യേണ്ട; ശൂന്യവേതനാവധി 5 വർഷമാക്കി കുറച്ചു

Aug 6, 2022, 07:53 PM IST

സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന, ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽനിന്ന്, 5 വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ്, 2020ൽ ഇറങ്ങിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

Aug 6, 2022, 07:32 PM IST

ഇന്ധനവില കൂട്ടാത്തതിനെ തുടർന്ന്, റെക്കോർഡ് നഷ്ടം നേരിട്ട് ഹിന്ദുസ്ഥാൻ ​പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. 10,196.94 കോടിയുടെ നഷ്ടമാണ് എച്ച്പിസിഎല്ലിനുണ്ടായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ്, കമ്പനി കനത്ത നഷ്ടം നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ, 1,795 കോടി ലാഭമുണ്ടായ സ്ഥാനത്താണിത്.

'കെഎസ്ആര്‍ടിസി വെറും കറവ പശു'

Aug 6, 2022, 08:39 PM IST

കെഎസ്ആര്‍ടിസി വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്.തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.'കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കുന്നുണ്ട് എന്നാ