കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനശബ്ദത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാകില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.‘ജനാധിപത്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. ജനശബ്ദത്തെ അടിച്ചമര്‍ത്താനും കഴിയില്ല.. ജന നേതാക്കളെ ക്രൂരമ
മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴ കനക്കുകയും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.മഴ അതിതീവ്രമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്ന് കത്തിൽ മ
കരിയറിലെ ദുഷ്കരമായ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ദീപിക പദുകോൺ. തന്നെ വിഷാദരോഗം പിടികൂടിയെന്നും സ്വന്തം ജീവൻ എടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും എന്നാൽ കീഴടങ്ങാതെ താൻ പോരാടിയെന്നും നടി പറയുന്നു. 15 വർഷത്തിലേറെയായി സജീവമായ നടി ഇതിനോടകം നിരവധി സൂപ്പർ ഹിറ്റുകൾ നേടിയിട്ടുണ്ട്.