പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്കു ശേഷം അനുവദിക്കില്ല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്കു ശേഷം അനുവദിക്കില്ല

Aug 4, 2022, 03:43 PM IST

കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്ന് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നാവിച്, സ്ഥാന കൃത്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ മികച്ചതെന്ന് സർക്കാർ

Aug 4, 2022, 05:38 PM IST

ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ സംവിധാനമായ നാവിച്, സേവന മേഖലയിലെ സ്ഥാന കൃത്യതയുടെയും ലഭ്യതയുടെയും കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ജിപിഎസ് പോലെ മികച്ചതാണെന്ന് സർക്കാർ പറയുന്നു. രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി

ഇവിടെ എല്ലാം സുരക്ഷിതമാണ്;തിരിമറി നടക്കില്ല; പൂര്‍ണത്രയീശ ക്ഷേത്ര കേസില്‍ സുപ്രീം കോടതി

Aug 4, 2022, 05:45 PM IST

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച എല്ലാ രേഖകളും സുപ്രീം കോടതിയിൽ ഭദ്രം എന്ന് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു.രേഖകളിൽ തിരിമറി നടക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കണക്കെടുപ്പിന്‍റെ റിപ്പോർട്ട് കേസിലെ അഭിഭാഷകരെ കാണിക്കാൻ കോടതി ഉത്തരവിട്ടു.