നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര; ആഡംബര ക്രൂയിസ് പാക്കേജുമായി കെഎസ്ആർ‌ടിസി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര; ആഡംബര ക്രൂയിസ് പാക്കേജുമായി കെഎസ്ആർ‌ടിസി

Sep 19, 2022, 02:33 PM IST

കടലിൽ ഒരു ആഡംബര യാത്ര നടത്താൻ ആഗ്രഹമുണ്ടോ? കെ.എസ്.ആർ.ടി.സി അതിനുള്ള അവസരം ഒരുക്കുകയാണ്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ, ലക്ഷ്വറി ക്രൂയിസ് കപ്പൽ 'നെഫെർറ്റിറ്റിയിലാണ്' ഉല്ലാസ യാത്രക്ക് അവസരമൊരുങ്ങുന്നത്. 

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാർ: കെ.ടി. ജലീല്‍

Sep 19, 2022, 02:16 PM IST

സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു ജലീലിന്റെ കുറിപ്പ്.മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക

കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി

Sep 19, 2022, 01:11 PM IST

മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 420 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും വിദഗ്ധര്‍ പറയുന്നു.