പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

Aug 4, 2022, 04:02 PM IST

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, വായുവിലൂടെ പകരുന്ന രോഗങ്ങൾ, പ്രാണികൾ പരത്തുന്ന രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഇവിടെ എല്ലാം സുരക്ഷിതമാണ്;തിരിമറി നടക്കില്ല; പൂര്‍ണത്രയീശ ക്ഷേത്ര കേസില്‍ സുപ്രീം കോടതി

Aug 4, 2022, 05:45 PM IST

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച എല്ലാ രേഖകളും സുപ്രീം കോടതിയിൽ ഭദ്രം എന്ന് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു.രേഖകളിൽ തിരിമറി നടക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കണക്കെടുപ്പിന്‍റെ റിപ്പോർട്ട് കേസിലെ അഭിഭാഷകരെ കാണിക്കാൻ കോടതി ഉത്തരവിട്ടു.

ആര്യാ രാജേന്ദ്രന്‍ കെ.എം.സച്ചിന്‍ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്

Aug 4, 2022, 04:09 PM IST

മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) ന്‍റെ വിവാഹ ക്ഷണക്കത്ത് സച്ചിൻ ദേവ് പങ്കുവച്ചു. രാവിലെ 11ന് തിരുവനന്തപുരം എകെജി ഹാളിലാണ് ചടങ്ങ്.