ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; റാഫേൽ നദാലിനൊപ്പം കളിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; റാഫേൽ നദാലിനൊപ്പം കളിക്കും

Sep 21, 2022, 07:45 PM IST

ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ കളിച്ച്, ഫെഡറർ വിട വാങ്ങും. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ, 41കാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല.

ഡോക്ടറുടെ വീട്ടിൽ ബാലവേല; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം

Sep 21, 2022, 07:31 PM IST

വീട്ടുജോലിക്ക് നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഭാര്യയുമാണ് നിയമവിരുദ്ധമായി പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. ഉത്തരേന്ത്യൻ സ്വദേശിനിയാണ് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി. കുട്ടിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്നാണ്

ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച് മുഖ്യമന്ത്രി

Sep 21, 2022, 07:18 PM IST

ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച്, മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ പങ്കെടുത്ത് ചരിത്രവിരുദ്ധ പരാമർശം നടത്തിയപ്പോഴാണ്, പ്രതിഷേധം നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.