സിനിമ-സീരിയൽ നടി രശ്മി ഗോപാല്‍ അന്തരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സിനിമ-സീരിയൽ നടി രശ്മി ഗോപാല്‍ അന്തരിച്ചു

Sep 19, 2022, 11:45 AM IST

സിനിമാ സീരിയല്‍ നടി രശ്മി ഗോപാല്‍ അന്തരിച്ചു.51 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സ്വന്തം സുജാത സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാല്‍ ശ്രദ്ധ നേടിയത്. രശ്മി ഗോപാല്‍ ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്.

ഭാരത് ജോഡോ യാത്ര; കർണാടക കോൺഗ്രസിൽ ഭിന്നത

Sep 19, 2022, 11:35 AM IST

ഭാരത് ജോഡോ യാത്രയുടെ പേരിൽ കർണാടക കോൺഗ്രസിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി. കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം പരസ്യമായി. ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി. കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ

കൊവിഡ് 19 ചില കുട്ടികളിൽ മരണസാധ്യത കൂട്ടുന്നതായി പുതിയ പഠനം

Sep 19, 2022, 12:03 PM IST

പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട്, പ്രത്യേകമായ ചില പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളിൽ, കൊവിഡ് തീവ്രമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത ഏറെയെന്ന് പഠനം. 'ദ ജേണൽ ഓഫ് അലർജി ആന്‍റ് ക്ലിനിക്കൽ ഇമ്മ്യൂണോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ്, പഠനം പ്രസിദ്ധീകരിച്ചത്.