കോഴിക്കോട് വെളളിമാടുകുന്ന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ജെന്‍ഡര്‍ പാര്‍ക്കിലെ എന്‍ട്രി ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. പതിനേഴ് വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ കാണാതായത്. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ് ( ).ഒരു മാസം മുന്‍പ് എന്‍ട്രി ഹോമിലെത്തിച്ച പെണ്‍കുട്ടികളെയാണ് രാവിലെ ഏഴ് മണിക്ക് ശേഷം കാണാതായത്.. വസ്ത്രം അലക്കാനായി ഹോമ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം, മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ, സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റർ അമലയ്ക്കും സിസ്റ്റർ ആനി റോസിനുമെതിരെയാണ്, കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇനി സുപ്രീം കോടതിയെ സമീപിക്കും. ഹത്രാസ് ബലാല്‍സംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.