സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

Aug 4, 2022, 12:12 PM IST

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്, 160 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില, 38000 രൂപയാണ്.

മുകേഷ് അംബാനിയും ഗൗതം അദാനിയും കൊമ്പു കോർക്കുമോ?

Aug 4, 2022, 11:11 AM IST

ഇന്ത്യൻ വ്യവസായലോകത്തെ ഏറ്റവും ശക്തരായ രണ്ട് വ്യവസായികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇന്ത്യൻ വ്യവസായലോകത്ത് ഇരുവരും വർഷങ്ങളായി സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും രണ്ടാളും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. മുകേഷിന് മേധാവിത്വമുള്ള മേഖലയിലേക്ക് അദാനി ഇതുവരെ കടന്നുചെന്നിട്ടില്ല. തിരിച്ചും അതേസമീപനമാണ് മുകേഷ് അംബാനിയും പുലർത്തിയിരുന്നത്.എന്നാൽ, ഇപ്പോൾ കാര്യങ്ങൾ അതിവേഗം മാറുന്നുവെന്നാണ് റിപ്പ

'ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തും'

Aug 4, 2022, 02:37 PM IST

താൻ ജയിച്ചാൽ, രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന്, ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ, ഋഷി സുനക്. ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ്, ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്.