പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സിപിഐഎം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സിപിഐഎം

Sep 19, 2022, 08:49 PM IST

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെടുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണെന്നതിനുള്ള തെളിവുള്‍ പുറത്തുവിട്ട് സി.പി.ഐ.എം. ചരിത്ര കോണ്‍ഗ്രസ് തടസം കൂടാതെ നടക്കാനുള്ള ഇടപെടലുകളാണ് കെ.കെ.രാഗേഷ് നടത്തിയതെന്നാണ് സി.പി.ഐ.എം പ്രസ്താവനയിലൂടെ പറഞ്ഞത്.

മോദി ഇ.ഡിയേയും സിബിഐയേയും ദുരുപയോഗം ചെയ്യുന്നെന്ന് കരുതുന്നില്ല; പിന്നില്‍ മറ്റുചിലരെന്ന് മമത

Sep 19, 2022, 08:00 PM IST

സിബിഐയെയും ഇഡിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗം ചെയ്യുന്നുവെന്ന് കരുതുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മറ്റുചില ബിജെപി നേതാക്കളാണ് ഇതിന് പിന്നില്‍. അവരുടെ വ്യക്തിതാല്‍പര്യങ്ങളാണ് പിന്നിലെന്നും മമത ആരോപിച്ചു.

വീണ്ടും ക്രിസ്റ്റ്യാനോയെ മറികടന്ന് മെസി; പെനാൽറ്റിയില്ലാതെ ഏറ്റവും കൂടുതൽ ​ഗോൾ

Sep 19, 2022, 08:21 PM IST

കരിയറിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി മറികടന്നത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്.