റിയാദിലെ സാജറിലുണ്ടായ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റിയാദിലെ സാജറിലുണ്ടായ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടം

Aug 6, 2022, 08:30 AM IST

കഴിഞ്ഞ ദിവസം റിയാദ് മേഖലയിലെ സാജറിലെ വ്യാവസായിക മേഖലയിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായതായി കണക്കാക്കുന്നു. കൊടങ്കാറ്റില്‍ നിരവധി വര്‍ക്ക്ഷോപ്പുകളുടെയും വെയര്‍ഹൗസുകളുടെയും ഹാംഗറുകള്‍ നിലംപതിച്ചു.കാറ്റില്‍ മരങ്ങളും വൈദ്യുത പോസ്റ്റുകളും പിഴുതെറിയവപ്പെടുകയും കാറുകള്‍ കീഴ്മേല്‍മറിയുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കനത്ത മഴയോടൊപ്പം കൊടുങ്കാറ്റ് വീശിയടച്ചത്..

സിപിഎം പറഞ്ഞാല്‍ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തും: ഡിവൈഎഫ്ഐ

Aug 6, 2022, 08:16 AM IST

കാൾ മാക്സിനും ഏംഗൽസിനും ലെനിനുമെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ നടത്തിയ വിവാദ പരാമർ‌ശത്തിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ.സിപിഎം പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തും. പൊലീസിനെ പേടിച്ചട്ടല്ല ചെയ്യാത്തതെന്നും ഡിവൈഎഫ്ഐ നേതാവ് മഹ്റൂഫ് പറഞ്ഞു.കാള്‍ മാക്സിന്റെയും ഏംഗൽസിന്റെയും പേര് പറയാൻ പോലും യോഗ്യനല്ല എംകെ മുനീറെന്ന് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. തൊട്ടാൽ ചത്തുപോകാനുള്ള ആരോഗ്യമെയുള്ളു.. സഹായികളില്ലാതെ

ഇനി വാട്ട്‌സ്ആപ്പില്‍ അഡ്മിനും നിങ്ങളുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം

Aug 6, 2022, 08:42 AM IST

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്. സ്വന്തം സന്ദേശങ്ങള്‍, നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി, ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ്, ഇനി പുതിയതായി വരാനിരിക്കുന്നത്.