മഴ ആയാലും സ്കൂളിൽ എനിക്ക് പോകണം ;കളക്ടർ അമ്മയോട് മകൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മഴ ആയാലും സ്കൂളിൽ എനിക്ക് പോകണം ;കളക്ടർ അമ്മയോട് മകൻ

Aug 4, 2022, 02:49 PM IST

കളക്ടറായ ദിവ്യ എസ് അയ്യരുടെ മകനാണ് മൽഹാർ.'എവിടെ പോകണമെന്ന് കളക്ടർ ചോദിക്കുമ്പോൾ സ്കൂളിൽ പോകണം' എന്ന് മൽഹാർ പറയുന്നതും സ്കൂളിന് ലീവ് നൽകിയെന്ന് അമ്മ പറയുമ്പോൾ മൽഹാർ സ്കൂളിൽ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ അച്ഛനായ കെ.എസ് ശബരീനാഥൻ ഫേസ്ബുക്കിൽ പങ്കുവച്ചു.

'ഡാര്‍ളിംഗ്‌സിനും' ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

Aug 4, 2022, 02:18 PM IST

ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ്, ഡാർലിംഗ്സ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി, ആലിയ ഭട്ടിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്, ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചു. ചിത്രം പുരുഷൻമാരുടെ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്, ആരോപണം.

നന്ദന മോൾക്ക് ‘ഇന്‍സുലിന്‍ പമ്പ്’ വാങ്ങി നൽകി സുരേഷ് ​ഗോപി

Aug 4, 2022, 02:28 PM IST

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് 'ഇൻസുലിൻ പമ്പ്' വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി. ആറ് ലക്ഷം രൂപയുടെ ഇൻസുലിൻ പമ്പാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറിയത്.