കരിയറിലെ ദുഷ്കരമായ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ദീപിക പദുകോൺ. തന്നെ വിഷാദരോഗം പിടികൂടിയെന്നും സ്വന്തം ജീവൻ എടുക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും എന്നാൽ കീഴടങ്ങാതെ താൻ പോരാടിയെന്നും നടി പറയുന്നു. 15 വർഷത്തിലേറെയായി സജീവമായ നടി ഇതിനോടകം നിരവധി സൂപ്പർ ഹിറ്റുകൾ നേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനശബ്ദത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാകില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.‘ജനാധിപത്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. ജനശബ്ദത്തെ അടിച്ചമര്‍ത്താനും കഴിയില്ല.. ജന നേതാക്കളെ ക്രൂരമ
സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം.