അന്‍റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്നും രൂപപ്പെട്ടത് ഡൽഹിയുടെ വലുപ്പമുള്ള മഞ്ഞുമല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അന്‍റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്നും രൂപപ്പെട്ടത് ഡൽഹിയുടെ വലുപ്പമുള്ള മഞ്ഞുമല

Jan 26, 2023, 07:44 AM IST

അന്‍റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്ന് പിളർന്നത് ഡൽഹിയുടെ വലുപ്പമുള്ള ഒരു മഞ്ഞുമല. 1,500 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള മഞ്ഞുമല അകന്നത് ബ്രെന്‍റ് ഐസ് ഷെൽഫിൽ നിന്നാണ്. മഞ്ഞുമലയുടെ സൃഷ്ടിക്ക് കാരണമായ ചസ്സം-1 എന്ന വിള്ളൽ 2012 മുതൽ കാണപ്പെടുന്നതാണ്.

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വി.പി അപ്പുക്കുട്ടന്‍ ‍പൊതുവാളിന് പത്മശ്രീ

Jan 25, 2023, 09:32 PM IST

ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം. ഒആർഎസ് ലായിനി വികസിപ്പിച്ച ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ. രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ഭാവർ രാംകുവങ്ബെ നുമെ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.

റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Jan 26, 2023, 08:02 AM IST

വൈവിധ്യമാർന്ന സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്തയെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.