വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌

Aug 3, 2022, 01:27 PM IST

മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകൻ അയ്യപ്പന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ മറ്റ് മേഖലകളിൽ മഴയില്ല. ഇവിടങ്ങളിൽ ആശങ്കയകലുന്നുണ്ട്. 7 സ്ഥലങ്ങളിലായി 128 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു.അതേസമയം, ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375. 53 അടിയിലെത്തി.. വൈഗ അണക്കെട്ടിന്റെ 7

എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം ; ഉന്നതവിദ്യാഭ്യാസവകുപ്പ്

Aug 3, 2022, 01:24 PM IST

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്‌സിൽ എംകോം യോഗ്യതയുള്ളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ അത് പുനഃപരിശോധിക്കണമെന്ന്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്. മേയ് 22-ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ഈ നിർദേശമുള്ളത്.

പോക്‌സോ കേസിൽ ജാമ്യം തേടി മോന്‍സണ്‍ മാവുങ്കല്‍ സുപ്രീംകോടതിയില്‍

Aug 3, 2022, 12:52 PM IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിനായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാകേസുകളില്‍ ജാമ്യം ലഭിക്കുന്ന താന്‍ ജയിലില്‍നിന്ന് പുറത്ത് ഇറങ്ങാതിരിക്കാന്‍, ക്രൈം ബ്രാഞ്ച് തന്റെ മുന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡനപരാതികള്‍ നല്‍കുകയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.. കേരളത്