ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

Aug 3, 2022, 08:11 AM IST

ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തില്‍ കഴിഞ്ഞ നാലു റൗണ്ടുകളില്‍ മികച്ച കളി കാഴ്ചവെച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെയും മുട്ടുകുത്തിച്ചു. കഴിഞ്ഞ നാലു മാച്ചുകളില്‍ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം ജയിച്ച് 16 ല്‍ 15 പോയന്റ് നേടി ഒന്നാമതായാണ് 11-ാം സീഡുകളായ ഇന്ത്യ 2 ടീം മുന്നിലെത്തിയത്. നിര്‍ഭയം, നിര്‍ദയംഅഞ്ചാം സീഡായ സ്പാനിഷ് ടീമിനെ ചൊവ്വാഴ്ച ഇന്ത്യന്‍ ച

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും

Aug 3, 2022, 08:02 AM IST

സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോഗം. ( )ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നതിനാലാണ് ഓണ്‌ലൈനായി യോഗം ചേരുന്നത്. നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങൾ, അപകടസാധ്യതകൾ തുടങ്ങിയവ മന്ത്രിമാർ യോഗത്തിൽ അറിയിക്കും.

വീടുകളില്‍ ദേശീയപതാക ഉയർത്തുമ്പോൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

Aug 3, 2022, 08:20 AM IST

ഓഗസ്റ്റ് 13 മുതൽ 15 വരെ, എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ, ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന്, ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. വീട്ടിൽ രാത്രിയിൽ ദേശീയ പതാക താഴ്ത്തേണ്ട ആവശ്യമില്ല, ദേശീയപതാക തലകീഴായി പ്രദർശിപ്പിക്കാൻ പാടില്ല, തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.