ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ( ) ഉപഭോക്താക്കളാണ് ഇന്ത്യ. ദിനപ്രതി ഇന്ത്യയിലെ ക്രൂഡ് ഓയിൽ ആവശ്യകത വർധിച്ച് വരുന്നുമുണ്ട്. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് ( ) ഇതുവരെ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയച്ചതെങ്കിൽ, ഇപ്പോൾ സൗദി അറേബ്യയെ മലർത്തിയടിച്ച് റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് ഇറക്കുമതിക്കാരായി.ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇന്ധന ആ
ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധേയമായ കേസിലെ പ്രതിയായ ബിഎസ്പി എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ 2019 മുതല്‍ ജയിലില്‍ കഴിയുന്ന അതുല്‍ റായ് എംപിയെ ആണ് ഇന്ന് വാരണാസി കോടതി കുറ്റവിമുക്തമാക്കിയത്. അതേസമയം മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ജയില്മോചിതനാക്കിയിട്ടില്ല. 2019ലാണ് 24 വയസ്സുകാരിയുടെ പരാതിയില്‍ അതുല്‍ റ
2022-2023 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ആഴ്സനല്‍ ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ വിജയം. ആഴ്സനലിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചപ്പോള്‍ മാര്‍ക്ക് ഗുവേഹിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആഴ്സനലിന്റെ പ്രതിരോധതാരം വില്യം സാലിബ ആരാധകരുടെ മ