മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി ഇന്ത്യ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി ഇന്ത്യ

Aug 5, 2022, 07:19 PM IST

മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന്, പ്രതിരോധ മന്ത്രാലയം അറിയിച്ചു. മലേഷ്യയ്ക്ക് പുറമെ അർജന്‍റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും, തേജസ് വിമാനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 5 ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ഇടുക്കിയിൽ; കുറവ് തിരുവനന്തപുരത്ത്

Aug 5, 2022, 07:52 PM IST

സംസ്ഥാനത്ത് കഴിഞ്ഞ 5 ദിവസത്തിനിടെ ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 360 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് മഴ. 115.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തൃശ്ശൂർ, എറണാകുളം എന്നിവയാണ് കൂടുതൽ മഴ ലഭിച്ച മറ്റ് ജില്ലകൾ.

കേരളത്തിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി എത്തുന്നു

Aug 5, 2022, 07:45 PM IST

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി രണ്ട് എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ കൂടി കേരളത്തിലേക്ക് എത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെ എസ് ആര്‍ ടി സി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. ഇരുപത്തുയൊന്നുപേര്‍ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് ആകും എത്തുക.. കഴിഞ്ഞ മൂന്ന് ദിവസങ്