സമാധാനപരമായ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നത്; പാക്കിസ്ഥാനോട്‌ ഇന്ത്യ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സമാധാനപരമായ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നത്; പാക്കിസ്ഥാനോട്‌ ഇന്ത്യ

Jan 19, 2023, 07:39 PM IST

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം സ്ഥാപിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പഠാന്' പ്രീ ബുക്കിങ്ങില്‍ മികച്ച നേട്ടം; ചിത്രം ജനുവരി 25 ന് തീയറ്ററുകളിൽ

Jan 19, 2023, 07:02 PM IST

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പഠാൻ' ജനുവരി 25ന് തിയേറ്ററുകളിലെത്തും.2 മണിക്കൂർ 26 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ്. രണ്ടാം പകുതി ഒരു മണിക്കൂറും 16 മിനിറ്റുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഇനി വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

Jan 19, 2023, 07:43 PM IST

അങ്ങനെ വാട്സ്ആപ്പിൽ 'വോയ്സ് നോട്ട്സ്' സ്റ്റാറ്റസ് ആക്കുവാനുള്ള ഫീച്ചറും വന്നു. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് തുടങ്ങാം.