അഭിമുഖം നടത്താൻ ശിരോവസ്ത്രം ധരിക്കണം: മാധ്യമപ്രവർത്തകയോട് ഇറാൻ പ്രസിഡന്റ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അഭിമുഖം നടത്താൻ ശിരോവസ്ത്രം ധരിക്കണം: മാധ്യമപ്രവർത്തകയോട് ഇറാൻ പ്രസിഡന്റ്

Sep 23, 2022, 02:53 PM IST

മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ, ഇറാനിയൻ പ്രസിഡന്‍റ് ഇബ്രഹാം റൈസിയുമായി അഭിമുഖം നടത്താൻ തീരുമാനിച്ച ബ്രിട്ടീഷ്-ഇറാൻ മാധ്യമ പ്രവർത്തകയോട് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് മാധ്യമപ്രവർത്തക അറിയിച്ചതിനെ തുടർന്ന് അഭിമുഖം റദ്ദാക്കി.

ശ്രീനാഥ് ഭാസി ചിത്രം 'ചട്ടമ്പി' ഇന്ന് തിയേറ്ററുകളിൽ

Sep 23, 2022, 02:40 PM IST

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമ ഇന്ന് റിലീസ് ചെയ്യും. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരിഗണിച്ച് ആദ്യ ഷോയുടെ സമയത്തില്‍ മാറ്റം വരുത്തി. വൈകിട്ട് ആറുമണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുകയെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

രേഖാരാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

Sep 23, 2022, 03:06 PM IST

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.