സീതയാകാന്‍ 12 കോടി ആവശ്യപ്പെട്ടതായി വാര്‍ത്ത; പ്രതികരിച്ച് നടി കരീന കപൂര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സീതയാകാന്‍ 12 കോടി ആവശ്യപ്പെട്ടതായി വാര്‍ത്ത; പ്രതികരിച്ച് നടി കരീന കപൂര്‍

Aug 5, 2022, 06:20 PM IST

ഹിന്ദു പുരാണകാവ്യമായ രാമായണം ബോളിവുഡില്‍ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ കുറച്ചുനാളുകള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. കരീന കപൂര്‍ സീതയായി എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സീതയുടെ കഥാപാത്രം ചെയ്യാന്‍ താരം 6-7 കോടി മുതല്‍ 12 കോടി രൂപ വരെ ആവശ്യപ്പെട്ടെന്നും അഭ്യൂഹങ്ങള്‍ വന്നു. ഒരു മാധ്യമം ഇത് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു..

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Aug 5, 2022, 06:14 PM IST

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് തത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആഗസ്റ്റ് 4 മുതല്‍ ഒന്‍പതു ദിവസത്തേക്ക് റദ്ദാക്കിയത്. : പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് രണ്ടു വയസുകാരി മരിച്ചുവൈക്കം -ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സ്ഥിരമായി യാത

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; 9 വരെ മഴയ്ക്ക് സാധ്യത

Aug 5, 2022, 06:16 PM IST

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് ഏഴോടെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിന്‍റെ സ്വാധീനത്താൽ, ഓഗസ്റ്റ് 5 മുതൽ 9 വരെ കേരളത്തിൽ, വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും, സാധ്യതയുണ്ട്.