റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നും, ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അങ്കമാലിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ് അതെന്നും വി ഡി സതീശന് പറഞ്ഞു. ദേശീയപാതയിലെ കുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയില്‍ നാഷണല്‍ ഹൈവേയിലും പി. ഡബ്ലൂ..
2022-2023 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ആഴ്സനല്‍ ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ വിജയം. ആഴ്സനലിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചപ്പോള്‍ മാര്‍ക്ക് ഗുവേഹിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആഴ്സനലിന്റെ പ്രതിരോധതാരം വില്യം സാലിബ ആരാധകരുടെ മ
2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ, ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ, ഇന്ത്യയുടെ മൂന്നാമത്തെ അത്ലറ്റിക് മെഡലാണിത്. 43 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ്, പ്രിയങ്ക 10 കിലോമീറ്റർ പൂർത്തിയാക്കിയത്.