ചൂട് കൂടുന്നു; ഡൽഹിയിൽ തൊഴിൽ ഉൽപ്പാദന ക്ഷമത 25 % വരെ കുറയുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചൂട് കൂടുന്നു; ഡൽഹിയിൽ തൊഴിൽ ഉൽപ്പാദന ക്ഷമത 25 % വരെ കുറയുന്നു

Sep 23, 2022, 07:03 PM IST

കടുത്ത ചൂട് കാരണം ഡൽഹിയിലെ തൊഴിൽ ഉൽപാദനക്ഷമത 20 മുതൽ 25 ശതമാനം വരെ കുറയുന്നതായി റിപ്പോർട്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ലോകത്തിലെ 12 നഗരങ്ങളെ കുറിച്ചുള്ള അറ്റ്ലാൻറ്റിക്ക് കൗൺസിൽ റിപ്പോർട്ടിലാണ്, പരാമർശം.

ഹർത്താൽ നടന്നത് സർക്കാരിൻ്റെ മൗനാനുവാദത്തോടെയെന്ന് കെ.സുരേന്ദ്രൻ

Sep 23, 2022, 06:55 PM IST

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്‍റെയും മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും, അദ്ദേഹം ആരോപിച്ചു.

ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി

Sep 23, 2022, 07:13 PM IST

സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി ചോദിച്ചു.കെഎസ്ആർടിസിക്കുണ്ടായ നഷ്ടം നികത്താൻ നടപടി സ്വീകരിക്കുമോയെന്ന ചോദ്യവും ഉയർന്നു