എന്ന് വരും 5ജി! വൻ വ്യവസായിക ലേലത്തിലെ പ്രഖ്യാപനങ്ങൾ എന്തെല്ലാം?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എന്ന് വരും 5ജി! വൻ വ്യവസായിക ലേലത്തിലെ പ്രഖ്യാപനങ്ങൾ എന്തെല്ലാം?

Aug 3, 2022, 11:53 AM IST

ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാവസായിക ലേലം 7 ദിവസത്തോളമാണ് നീണ്ടു നിന്നത്. ബിസ്സിനസ്സ് വമ്പൻമാർ കൊമ്പു കോർത്ത 5ജി സ്പെക്ട്രം ലേലത്തിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വരുമാനം കേന്ദ്രസർക്കാരിന്റെ ഖജനാവിലെത്തുകയും ചെയ്തു. എന്ന് വരും 5ജി, കൂടുതലറിയാം കഥ ട്രെൻഡിംഗിലൂടെ.

അടുത്ത ഡ്യൂറാൻഡ് കപ്പിൽ വൻ മാറ്റങ്ങളെന്ന് സൂചന നൽകി സംഘാടകർ

Aug 3, 2022, 11:43 AM IST

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്നാണ് ഈ മാസം പകുതിയോടെ ഡ്യൂറാൻഡ് കപ്പ് ആരംഭിക്കുന്നത്. കൊൽക്കത്ത, ​ഗുവാഹത്തി, ഇംഫാൽ എന്നീ മൂന്ന് ന​ഗരങ്ങളിലായാണ് ഇക്കുറി ഡ്യൂറാൻഡ് കപ്പ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 11 ഐഎസ്എൽ ടീമുകളും പങ്കെടുക്കും.ഇന്ത്യൻ ആർമി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇക്കുറി ആകെ 20 ടീമുകളാണുള്ളത്. 11 ഐഎസ്എൽ ടീമുകൾക്ക് പുറമെ ഐ-ലീ​ഗിന്റെ അഞ്ച് ക്ലബുകളും സംഘാടകരെ

കോമൺവെൽത്ത് ഗെയിംസ്; ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

Aug 3, 2022, 11:27 AM IST

കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ സെമി ലക്ഷ്യമിട്ട്, ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിലാണ്, മത്സരം ആരംഭിക്കുക. ബാർബഡോസാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചു.